ഫോട്ടോ പ്രദര്‍ശനം

കൊയിലാണ്ടി: ജില്ല ഇൻഫർമേഷൻ ഓഫിസ്​ സര്‍ക്കാറി​‍ൻെറ അഞ്ചുവര്‍ഷത്തെ വികസനനേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ബസ്‌ സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ടി. ശേഖര്‍ സ്വാഗതം പറഞ്ഞു. ഇപ്റ്റ നാട്ടുതുടി കലാകാരന്മാരുടെ നാടന്‍പാട്ട് അരങ്ങേറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.