കോഴിക്കോട്: ഒറ്റയിൽ (72) വട്ടാംപൊയിൽ അൽ ഫജറിൽ നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് ബസനി, ജുനൈദ്, തൻവീർ, ജസീം. മരുമക്കൾ: ജിഷി. സഹോദരങ്ങൾ: മജീദ്, പരേതനായ ലത്തീഫ്, ബഷീർ, പരേതനായ സകീർ ഹുസൈൻ, മൈമൂന, റസിയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കണ്ണമ്പറമ്പ് പള്ളിയിൽ. ctd alikoya 72 ഉസ്മാൻ വേങ്ങേരി: കിഴക്കെ പാലക്കുനിയിൽ കെ.പി. ഉസ്മാൻ (65) നിര്യാതനായി. ഭാര്യ: ആയിശാബി. മകൾ: ഹാജറ (മർകസ് സ്കൂൾ). മരുമകൻ : മുഹമ്മദ് റാഫി. മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് കക്കോടി ജുമാഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.