കെ.എസ്.ഇ.ബി സേവനം പടിവാതിക്കൽ മണ്ഡലംതല ഉദ്ഘാടനം

കുറ്റ്യാടി കെ.എസ്.ഇ.ബിയുടെ 'സേവനം വാതിൽപ്പടിയിൽ' പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം പാറക്കൽ അബ്​ദുല്ല എം.എൽ.എ നിർവഹിച്ചു. വടകര താലൂക്കിലെ പൈലറ്റ് പദ്ധതിയായാണ്​ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഒ.പി.ഷിജിൽ, കെ.സജിത്ത്, വി.പി.റീത്ത സോണി ഫ്രാൻസിസ്, എ.ബാബു, പി.മനാഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.