തൊഴിലുറപ്പ് ജോലിക്കിടെ ലഹരിവസ്തു ശേഖരം കണ്ടെത്തി

തിരുവള്ളൂർ: ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അപ്പു ബസാറിനു സമീപത്തെ പാലത്തിനടിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പ്ലാസ്​റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചു​െവച്ച ഹാൻസി​ൻെറയും മറ്റും പായ്ക്കറ്റുകൾ കണ്ടെത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എഫ്.എം. മുനീർ, മെംബർ ഡി. പ്രജീഷ് ഉൾപ്പെടെ പഞ്ചായത്ത് അധികാരികൾ സ്ഥലത്തെത്തി. വടകര പൊലീസിൽ വിവരമറിയിച്ചതി​ൻെറ അടിസ്ഥാനത്തിൽ പൊലീസ് കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.