ലോറി കുഴിയിൽ അകപ്പെട്ടു

കൊടുവള്ളി: ഗ്യാസ് പൈപ്പ് ലൈനി​‍ൻെറ പ്രവൃത്തികൾ നടന്നുവരുന്ന ദേശീയപാത 766ൽ വാവാട് ആലിൻ ചുവട്ടിൽ കരിങ്കല്ല് കയറ്റിവന്ന ലോറി കുഴിയിൽ അകപ്പെട്ടു. ബുധനാഴ്ചയായിരുന്നു സംഭവം. പൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി വാഹനങ്ങൾക്ക് കടന്നുപോകത്തക്ക രീതിയിൽ മണ്ണിട്ട് അടക്കാത്തതിനെ തുടർന്നാണ് ഇവിടത്തെ പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ലോറിയുടെ പിൻചക്രം കുഴിയിൽ അകപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.