Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:05 AM GMT Updated On
date_range 14 Jan 2021 12:05 AM GMTലോറി കുഴിയിൽ അകപ്പെട്ടു
text_fieldsbookmark_border
കൊടുവള്ളി: ഗ്യാസ് പൈപ്പ് ലൈനിൻെറ പ്രവൃത്തികൾ നടന്നുവരുന്ന ദേശീയപാത 766ൽ വാവാട് ആലിൻ ചുവട്ടിൽ കരിങ്കല്ല് കയറ്റിവന്ന ലോറി കുഴിയിൽ അകപ്പെട്ടു. ബുധനാഴ്ചയായിരുന്നു സംഭവം. പൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി വാഹനങ്ങൾക്ക് കടന്നുപോകത്തക്ക രീതിയിൽ മണ്ണിട്ട് അടക്കാത്തതിനെ തുടർന്നാണ് ഇവിടത്തെ പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ലോറിയുടെ പിൻചക്രം കുഴിയിൽ അകപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story