മൂസ മുസ്​ലിയാർ

പാനൂർ: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന പാനൂർ (മൂസ ഉസ്താദ് -73) നിര്യാതനായി. ചെണ്ടയാട് കല്ലറക്കൽ നള്ളക്കണ്ടി തറവാട്ടംഗമായിരുന്നു. ദീർഘകാലമായി പാനൂർ ഇഖ്റഅ്​ കോളജിന് സമീപം താമസിച്ചുവരുകയാണ്. ദീർഘകാലം പാനൂർ നജാത്തുൽ ഇസ്​ലാം നഴ്സറി സ്കൂൾ, നജാത്തുൽ ഇസ്​ലാം മദ്​റസ​ എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹത്തിന് നൂറുകണക്കിന് ശിഷ്യന്മാരുണ്ട്. ഭാര്യ: സുഹറ പാലക്കണ്ടി. മക്കൾ: മുനീർ, ഷാഹിദ, ബുഷ്റ, സാജിദ, സമീറ, റാഷിദ. മരുമക്കൾ: ആറ്റക്കോയ, അമീർ, മുനീർ, ഖാസിം, ഡോ. ഷാകിറ. സഹോദരങ്ങൾ: പരേതരായ അലീമ, ഫാത്തിമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.