കോവിഡ് ബാധിച്ച് മരിച്ചു

കുന്ദമംഗലം: പൈങ്ങോട്ടുപുറം എടവലത്ത് മീത്തൽ ഹംസ (62) . പ്രമേഹരോഗിയായിരുന്ന ഇദ്ദേഹം കുന്ദമംഗലം ഐ.ഐ.എം.കെയിലെ എഫ്.എൽ.ടി.സിയിൽ കോവിഡ് ചികിത്സയിലായിരുന്നു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: സുബൈദ (കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ മെംബർ). മക്കൾ: മുൻസിൽ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), സീനത്ത്, ഷിഫ, ഷഹന ഷെറിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.