സ്വർണാഭരണം കവർന്നു

കോഴിക്കോട്​: വീട്ടിൽനിന്ന്​ . കിണാശ്ശേരി സ്വദേശിനി ലിജിയുടെ വീട്ടിൽ നിന്നാണ്​ നാലരപവൻ തൂക്കമുള്ള ആഭരണം കവർന്നത്​. ബാഗിൽ സൂക്ഷിച്ച ആഭരണം തുറന്നിട്ട ജനാലവഴി മോഷ്​ടാവ്​ കൈക്കലാക്കുകയായിരുന്നു. ചൊവ്വാഴ്​ച പുലർച്ചയോടെയാണ്​ സംഭവം. കസബ പൊലീസ്​ കേസെടുത്ത്​ അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.