പേരാമ്പ്ര: സംഘർഷത്തെ തുടർന്ന് ഒരു മാസമായി അടഞ്ഞുകിടക്കുന്ന പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. മാര്‍ച്ച് ജില്ല മുസ്ലിംലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനംചെയ്തു. പുതുക്കുടി അബ്ദുറഹ്മാന് അധ്യക്ഷതവഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, സത്യന് കടിയങ്ങാട്, സി.പി.എ. അസീസ്, എസ്.കെ. അസ്സയിനാര്‍, രാജന് മരുതേരി, കല്ലൂര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.