കാമ്പയിന് തുടക്കം

കോഴിക്കോട്: 1921 മലബാര്‍ സമരം നൂറാം വാര്‍ഷികത്തി​ൻെറ ഭാഗമായി കോഴിക്കോട് യുവത ബുക് ഹൗസ് നേതൃത്വത്തിലുള്ള 1000 സ്മാരക വൃക്ഷം കാമ്പയിന് തുടക്കമായി. ജില്ലതല ഉദ്ഘാടനം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി പി.കെ. ഷബീബ് നിർവഹിച്ചു. ജില്ല പ്രതിനിധി അബൂബക്കര്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ആസാദ് കൂളിമാട്, പി.എം. നാസര്‍‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.