Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാമ്പയിന് തുടക്കം

കാമ്പയിന് തുടക്കം

text_fields
bookmark_border
കോഴിക്കോട്: 1921 മലബാര്‍ സമരം നൂറാം വാര്‍ഷികത്തി​ൻെറ ഭാഗമായി കോഴിക്കോട് യുവത ബുക് ഹൗസ് നേതൃത്വത്തിലുള്ള 1000 സ്മാരക വൃക്ഷം കാമ്പയിന് തുടക്കമായി. ജില്ലതല ഉദ്ഘാടനം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി പി.കെ. ഷബീബ് നിർവഹിച്ചു. ജില്ല പ്രതിനിധി അബൂബക്കര്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ആസാദ് കൂളിമാട്, പി.എം. നാസര്‍‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:
Next Story