അജ്ഞാതൻ മരിച്ചനിലയിൽ

കണ്ണൂർ: റെയിൽവേ ​െഗസ്​റ്റ്​ ഹൗസിന്​ സമീപം റോഡിൽ അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി. മുനീശ്വരം കോവിലും പരിസരങ്ങളിലും കാണാറുള്ള 60 വയസ്സ്​ പ്രായം മതിക്കുന്ന ദാമു എന്നയാളാണ്​ മരിച്ചത്​. ഇയാളെക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ അറിയുന്നവർ തങ്ങളെ അറിയിക്കണമെന്ന് ടൗൺ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.