ഹമീദ് ഹാജി

പടന്ന: പടന്ന വടക്കേപ്പുറം അബ്റാർ മസ്ജിദിന് സമീപം വ്യാപാരിയായിരുന്ന ടി.പി. (79) നിര്യാതനായി. ഭാര്യ: എം.കെ. ബീഫാത്തിമ. മക്കൾ: സുബൈദ, നഫീസത്ത്, നൂർജഹാൻ, ഖദീജ, ആബിദ. മരുമക്കൾ: മുസ്തഫ ഹാജി (സെക്രട്ടറി, പടന്ന പഞ്ചായത്ത് മുസ്​ലിം ലീഗ്), ഉസ്മാൻ പാണ്ട്യാല (സ്വതന്ത്ര കർഷക സംഘം ജില്ല സെക്രട്ടറി), ഷറഫുദ്ദീൻ, അഷ്റഫ്, ടി.പി സുലൈമാൻ (ബംഗളൂരു). സഹോദരങ്ങൾ: ടി.പി. കുഞ്ഞുട്ടി, കുഞ്ഞിപ്പാത്തു. tp hameed haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.