ഇബ്രാഹിം ഹാജി

കടമേരി: പുത്തൂച്ചാലിൽ (95) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കുഞ്ഞമ്മദ്, ഇസ്മായിൽ, നൗഷാദ്, കുഞ്ഞമി, നഫീസ, ഫാത്തിമ, സാറ, ജമീല. മരുമക്കൾ: അബൂബക്കർ ചേലക്കാട്, മൂസ, പരേതനായ കുട്ട്യാലി, ഉസ്മാൻ, സുലൈമാൻ, ഷാഹിദ, ശമീന, ഫാത്തിമ. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്​ദുല്ല, സൂപ്പി, ആയിശ. പത്മിനി അമ്മ മേപ്പയൂർ: അരിക്കുളം കാരയാട് പാറക്കണ്ടി കെ.ടി. പത്മിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: കെ.പി. നാരായണൻ (റിട്ട. ലൈബ്രേറിയൻ, സെൻട്രൽ ലൈബ്രറി കോഴിക്കോട്). മക്കൾ: സുഷമ, പ്രദീപ് (പാലിയേറ്റിവ് കെയർ യൂനിറ്റ്), സന്തോഷ് (മെഡിക്കൽ റപ്പ്). മരുമക്കൾ: ഉണ്ണികൃഷ്ണൻ നമ്പ്യാർ (റിട്ട. പ്രഫസർ, ദേവഗിരി കോളജ്), രജിത (ഒലിവ് പബ്ലിക് സ്കൂൾ, പേരാമ്പ്ര), ബിന്ദു. സഹോദരങ്ങൾ: പരേതരായ കെ.ടി. പത്മനാഭൻ നായർ, കെ.ടി. പ്രഭാകരൻ നായർ, കെ.ടി. ഗംഗാധരൻ നായർ. സഞ്ചയനം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.