കൊടുവള്ളി നഗരസഭയിൽ ഒരു ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോണിൽ

കൊടുവള്ളി നഗരസഭയിൽ ഒരു ഡിവിഷൻ കൂടി കണ്ടെയ്ൻമൻെറ് സോണിൽ കൊടുവള്ളി: നഗരസഭയിൽ ഒരു ഡിവിഷൻകൂടി കണ്ടെയ്ൻമൻെറ് സോണായി കലക്ടർ പ്രഖ്യാപിച്ചു. ഡിവിഷൻ ഒന്ന് പനക്കോടാണ് കണ്ടെയ്ൻമൻെറ്​ സോണായത്. താമരശ്ശേരി ചെമ്പ്ര സ്വദേശിയായ മത്സ്യവിൽപനക്കാരന് കോവിഡ് പോസിറ്റിവായിരുന്നു. ഇയാളുമായി നിരവധി പേർക്ക് സമ്പർക്കമുള്ളതിനാലാന്ന് ഡിവിഷനിൽ നിയന്ത്രണം കൊണ്ടുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.