Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി നഗരസഭയിൽ ഒരു...

കൊടുവള്ളി നഗരസഭയിൽ ഒരു ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോണിൽ

text_fields
bookmark_border
കൊടുവള്ളി നഗരസഭയിൽ ഒരു ഡിവിഷൻ കൂടി കണ്ടെയ്ൻമൻെറ് സോണിൽ കൊടുവള്ളി: നഗരസഭയിൽ ഒരു ഡിവിഷൻകൂടി കണ്ടെയ്ൻമൻെറ് സോണായി കലക്ടർ പ്രഖ്യാപിച്ചു. ഡിവിഷൻ ഒന്ന് പനക്കോടാണ് കണ്ടെയ്ൻമൻെറ്​ സോണായത്. താമരശ്ശേരി ചെമ്പ്ര സ്വദേശിയായ മത്സ്യവിൽപനക്കാരന് കോവിഡ് പോസിറ്റിവായിരുന്നു. ഇയാളുമായി നിരവധി പേർക്ക് സമ്പർക്കമുള്ളതിനാലാന്ന് ഡിവിഷനിൽ നിയന്ത്രണം കൊണ്ടുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story