അബ്​ദുറഹിമാൻ ഹാജി

തൃക്കരിപ്പൂർ: കൈക്കോട്ടുകടവിലെ മറിയം ഓയിൽ മിൽ (ബിസ്മി കോക്കനട്ട് ഓയിൽ) ഉടമ കെ.പി. (72) നിര്യാതനായി. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, കൈക്കോട്ടുകടവ് വാർഡ് മുസ്​ലിം ലീഗ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വി.പി നഫീസബി. മക്കൾ: മൈമൂന, നൗഷാദ്, ശുഹൈബ് (ഇരുവരും മറിയം ഓയിൽ മിൽ, കൈക്കോട്ടുകടവ്). മരുമക്കൾ: അബ്​ദുറസാഖ് (പയ്യന്നൂർ), നാസില (വെള്ളാപ്പ്), സൗദ (പടന്ന). സഹോദരങ്ങൾ: അബ്​ദുസ്സലാം, കദീജ, പരേതനായ അബ്​ദുല്ല. Obit.KP Abdurahiman Haji.tkr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.