മറിയം ഹജ്ജുമ്മ

പെരിങ്ങത്തൂർ: പുളിയനമ്പ്രം മൂന്നങ്ങാടി മസ്ജിദിന്​ സമീപം കാട്ടുകുന്നുമ്മൽ (92) നിര്യാതയായി. പരേതനായ കാട്ടുകുന്നുമ്മൽ പോക്കർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: മമ്മു ഹാജി, സുലൈമാൻ ഹാജി (ദുബൈ), നബീസു ഹജ്ജുമ്മ, പരേതയായ ആയിഷ. മരുമക്കൾ: പാണമ്പ്രത്ത് കുഞ്ഞബ്​ദുല്ല ഹാജി, പുനത്തുമ്മൽ മമ്മത്, ശരീഫ ഹജ്ജുമ്മ, നജ്മ. പടം.... obit mariyam hajjumma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.