ജുമുഅ നമസ്കാരം ഉണ്ടാവില്ല

കോഴിക്കോട്​: കോവിഡ് വ്യാപന സാഹചര്യത്തിലും വാർഡ് കണ്ടെയിൻമൻെറ്​ സോൺ ആയി പ്രഖ്യപിച്ചതിനാലും കുണ്ടുങ്ങൽ മസ്ജിദ് മർജാനിൽ ജുമുഅ താൽക്കാലികമായി നിർത്തിവെച്ചതായി പള്ളി കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.