ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിനു സമീപം കുനിയില്‍ വത്സൻ നായര്‍ (75) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കള്‍: ഷീജ, ഷിനോജ്. മരുമക്കള്‍: രാജീവന്‍, സ്നേഹ. സഹോദരി: പരേതയായ ഭാര്‍ഗവിയമ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്. valasan nair new mahi പത്മനാഭക്കുറുപ്പ് മാഹി: റിട്ട. പുതുച്ചേരി അക്കൗണ്ട്സ് ആൻഡ് ട്രഷറി ഡയറക്ടർ അഴിയൂരിൽ ചക്കമ്പത്ത് പത്മനാഭക്കുറുപ്പ് (82) നിര്യാതനായി. മാഹി പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻറും അഴിയൂർ പരദേവതാ ക്ഷേത്ര മുൻ പ്രസിഡൻറും ആയിരുന്നു. ഭാര്യ: നിർമല. മക്കൾ: ആനന്ദവല്ലി (ബറോഡ), ജയശ്രീ (ഗവ.പ്രസ്, മാഹി), രാജേഷ് (വൈദ്യുതി വകുപ്പ്, മാഹി), രാജീവ് (ഫോട്ടോഗ്രാഫർ). മരുമക്കൾ: അനിൽകുമാർ, പ്രവീൺ കുമാർ, ഷൈമ, രജനി. സഹോദരങ്ങൾ: പരേതരായ ഗോവിന്ദക്കുറുപ്പ്, നാരായണിയമ്മ. padmanabha kurupp mahi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.