​േമപ്പാടിയിൽ രണ്ട്​ വാർഡുകൾ കണ്ടെയ്​​െമൻറ്​ സോൺ

മേപ്പാടി: ​കൽപറ്റയിൽ കോവിഡ്​ സ്ഥിരീകരിച്ച ആൾ മേപ്പാടി ഗ്രാമപഞ്ചായത്ത്​ സന്ദർശിച്ച സാഹചര്യത്തിൽ പഞ്ചായത്തിലെ 19, 22 വാർഡുകൾ കലക്​ടർ കണ്ടെയ്​​ൻെമൻറ്​ സോണുകളായി പ്രഖ്യാപിച്ചു. വാഹനങ്ങൾക്കും ആളുകൾ പുറത്തിറങ്ങുന്നതിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. നിയമം ലംഘിച്ചാൽ പൊലീസ്​ നടപടി ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.