നോൺ ​േജണലിസ്​റ്റ് പെൻഷൻ വിതരണം ഇന്നു​ മുതൽ

കോഴിക്കോട്: നോൺ ​േജണലിസ്​റ്റുകൾക്കുള്ള ജൂ​ൈല മാസത്തെ പെൻഷനും 2000ത്തിനുമുമ്പ് വിരമിച്ചവർക്കുള്ള ജനുവരി, ​െഫബ്രുവരി, ജൂൺ മാസങ്ങളിലെ പെൻഷനും വ്യാഴാഴ്ച മുതൽ ട്രഷറിയിൽനിന്ന് വിതരണം ചെയ്യുമെന്ന് നോൺ ​േജണലിസ്​റ്റ് പെൻഷൻ യൂനിയൻ ജില്ല സെക്രട്ടറി സി. അബൂബക്കർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.