കോച്ചു ബാലകൃഷ്ണൻ

ബാലകൃഷ്ണൻ പാനൂർ: കുന്നോത്തുപറമ്പ് കക്കോട്ട് വയൽ കാഞ്ഞിരാടൻ (84) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ശ്രീജ, ജസി, ശ്രീജിത്ത്. മരുമക്കൾ: അശോകൻ, സുമേഷ്. സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ കുഞ്ഞിക്കുട്ടി, നാണു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന് വീട്ടുവളപ്പിൽ. Obit Kochu 84 Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.