മടവൂർ: മരണക്കെണിയൊരുക്കുന്ന റോഡിലെ കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് പടനിലം - നന്മണ്ട റോഡിൽ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വാഴവെച്ച് പ്രതിഷേധിച്ചു. വി.സി. റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ട്രഷറർ അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, ഷറഫുദ്ദീൻ അരീക്കൽ, സാലിഹ് മുട്ടാഞ്ചേരി, റിയാസ് രാംപൊയിൽ, എ.പി. ഷമീർ, ശിഹാബ് സി.എം നഗർ, അസീസ് മടവൂർമുക്ക്, ടി.എ. ഹമീദ്, സിദ്ദീഖലി മടവൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.