വ്യാപാരി ദിനം ആഘോഷിച്ചു

നാദാപുരം: മർച്ചന്റ്സ് അസോസിയേഷൻ ദേശീയ . നാദാപുരം ടൗണിൽ യൂനിറ്റ് പ്രസിഡന്‍റ്​ ഏരത്ത് ഇക്ബാൽ പതാക ഉയർത്തി. നാദാപുരം പാലിയേറ്റിവിന് സമിതിയുടെ രണ്ട് വീൽചെയർ നാദാപുരം ഡിവൈ.എസ്.പി വി.വി. ലതീഷ് പാലിയേറ്റിവ് പ്രവർത്തകരായ ഡോ. കെ.പി. സൂപ്പി, എ. റഹീം എന്നിവർക്ക് കൈമാറി. കണേക്കൽ അബ്ബാസ്, ടി.പി. ഇബ്രാഹിം, കക്കാടൻ കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ.വി. നാസർ, സൈദ് കോറോത്ത്, ഹാരിസ് മാത്തോട്ടത്തിൽ, ചന്ദ്രൻ ഐശ്വര്യ, കെ.എം. ബാബു, സുരേഷ്, റഫീഖ്, എ.പി. ജയേഷ്, സിദ്ദീഖ് കുപ്പേരി, ജാഫർ വയങ്ങോട്ട് എന്നിവർ സംസാരിച്ചു. .......... പടം! CL K Z Ndm 4: വ്യാപാരികൾ നാദാപുരം പാലിയേറ്റിവിന് നൽകിയ വീൽചെയർ ഡിവൈ.എസ്.പി വി.വി. ലതീഷ് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.