യുദ്ധവിരുദ്ധ റാലി

പേരാമ്പ്ര: വെള്ളിയൂർ ജനകീയ വായനശാല ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ബാലവേദിയുടെ നേതൃത്വത്തിൽ വെള്ളിയൂരിൽ സംഘടിപ്പിച്ചു. എം.എം. ഘനശ്യാം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനശാല സെക്രട്ടറി എം.കെ. ഫൈസൽ മാസ്റ്റർ, എക്സിക്യൂട്ടിവ് അംഗം സജിൻ രാജ്, എസ്.ബി. ശിവാനി, അക്ഷജ് ധാർമിക്, അലൈഡ ഫിദൽ, ആഷ്ക അഖിലേഷ് ,അഭിജാത്, ഗാലിയ, ഇഷ സൈൻ എന്നിവർ നേതൃത്വം നൽകി. ........... Photo: വെള്ളിയൂരിൽ ജനകീയ വായനശാല നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.