കുറ്റ്യാടി: ആർ.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ ആരോഗ്യ ബോധവത്കരണവും എല്‍.കെ.ജി മുതല്‍ നാലാം ക്ലാസുവരെയുള്ള കുട്ടികളുടെ ആരോഗ്യനിര്‍ണയവും നടത്തി. സ്‌കൂള്‍ കൗണ്‍സലിങ് ഡിപ്പാര്‍ട്മെന്റ് ഹെഡ് ഷഹാന ബഷീറിന്‍റെ കീഴില്‍ നടന്ന പരിപാടിയിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ശിൽപ, ഡൊമനിക്, ലിന്‍സി തോമസ്, കെ.ബി. അപര്‍ണ, എസ്.ആര്‍. രേഷ്മ, രമ്യ പൊന്നപ്പന്‍, നുബില എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.