നാദാപുരം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണവും ക്വിറ്റിന്ത്യ ദിനാചരണവും തൂണേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.പി. സുജിത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അശോകൻ തൂണേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ഭാരവാഹികളായ ഫസൽ മാട്ടാൻ, ടി.പി. ജസീർ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്‍റ് എൻ.കെ.അഭിഷേക്, പി.പി. സുരേഷ് കുമാർ, വി.കെ. രജീഷ്, രജില കിഴക്കുംകരമ്മൽ, ഗോപീകൃഷ്ണൻ ആവോലം, കെ.പി.റഷീദ്, രാഹുൽ കോടഞ്ചേരി, തുഷാർ രാജ് എന്നിവർ സംസാരിച്ചു. ........... പടം: CL Kzndm 3: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂണേരിയിൽ നടത്തിയ ക്വിറ്റ് ഇന്ത്യ ദിനാചരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.