ക്വിറ്റിന്ത്യ: പ്രമേയ പുനർവായന

കുറ്റ്യാടി: ക്വിറ്റിന്ത്യ ദിനത്തിൽ ക്വിറ്റിന്ത്യ ദിന പ്രമേയത്തിന്റെ പുനർവായന നടത്തി വായനശാല പ്രവർത്തകർ. നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിലാണിത്​. എഴുത്തുകാരൻ ഡോ. എള്ളിൽ സജീവൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.ജെ. സജീവ് കുമാർ, കെ.കെ. സന്തോഷ്, പി.പി. ദിനേശൻ, ജെ.എസ്. വിശ്വജിത്ത്, പി.ബി. പ്രവീണ, എൻ. ജിഷ, കെ.പി. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ........... പടം... വേദിക വായനശാല നടത്തിയ ക്വിറ്റിന്ത്യദിന പ്രമേയ പുനർവായന ഡോ. എള്ളിൽ സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.