കോൺഗ്രസിൽനിന്ന് പുറത്താക്കി

മുഴപ്പിലങ്ങാട്: നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചതിന്​ ധർമടം ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ.പി. വിജേഷ്, മുൻ സെക്രട്ടറി സി.പി. ബിജോഷ് എന്നിവരെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. അച്ചടക്കം ലംഘിച്ചതിന് നേരത്തെ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, തുടർന്നും പാർട്ടിയെ അപമാനിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുറത്താക്കിയതെന്ന് മാർട്ടിൻ ജോർജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.