ചൊക്ലി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ സി.ഐ.ടി.യു, കർഷക തൊഴിലാളി യൂനിയൻ, കർഷക സംഘം എന്നിവയുടെ നേതൃത്വത്തിൽ, ചരിത്രം തിരുത്താനുള്ള സംഘ്പരിവാറിന്റെ അജണ്ടകൾക്കെതിരെ സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കാൻ നടത്തി. ചൊക്ലി നിടുമ്പ്രം സുധീഷ് മന്ദിരത്തിൽനിന്നും ആരംഭിച്ച ജാഥക്ക് സി.പി.എം നേതാവ് വി.കെ. രാഗേഷ് നേതൃത്വം നൽകി. ക്ക് ചൊക്ലി രജിസ്ട്രാർ ഓഫിസിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.