മാഹി: യൂത്ത് കോൺഗ്രസ് മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി മുനിസിപ്പൽ മൈതാനത്ത് സ്ഥാപക ദിനം പതാക ഉയർത്തി ആചരിച്ചു. ജനറൽ സെക്രട്ടറി പി.പി. വിനോദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.പി. രജിലേഷ് അധ്യക്ഷത വഹിച്ചു. നിഖിൽ രവീന്ദ്രൻ, അജയൻ പൂഴിയിൽ, അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം, മുഹമ്മദ് സർഫാസ് എന്നിവർ സംസാരിച്ചു. caption: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം പി.പി. വിനോദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.