അറവുമാടിനെ തെരുവുനായ്​ കടിച്ചുകീറി

കോഴിക്കോട്​: നഗരത്തിൽ . കണ്ണംപറമ്പ്​ ശ്മശാനത്തിനുള്ളിൽ നിന്നാണ്​ തിങ്കളാഴ്ച ​പകൽ നായ്​ മാടിന്‍റെ കാലിലും ചെവികളിലുമാണ്​ കടിച്ചത്​. ​രക്​തമൊലിച്ച നിലയിൽ അലഞ്ഞുതിരിഞ്ഞ ആടിനെ പിന്നീട്​ വെറ്ററിനറി ഡോക്ടറെത്തി പരിശോധിക്കുകയും ഉടമയോട്​ ജില്ല മൃഗാശുപത്രിയിൽ എത്തിക്കാനാവശ്യപ്പെടുകയുമായിരുന്നു. ​​വൈകിയാണ്​ മാടിനെ ആശുപത്രിയിലെത്തിച്ചത്​. കണ്ണംപറമ്പ്​ ഭാഗത്ത്​ തെരുവുനായ്​​ ശല്യം രൂക്ഷമാണ്​. ബീച്ചിലെത്തുന്നവർക്കും വിദ്യാർഥികൾക്കുമടക്കം നായ്ക്കൾ ഭീഷണിയാ​ണെന്നാണ്​ നാട്ടുകാർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.