ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ് ദേശീയ സമ്മേളനം

ഫറോക്ക്: ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തുന്ന ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ് ദേശീയ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാവും. കോളജിലെ ഭൗതിക ശാസ്ത്ര വിഭാഗം, പുണെയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സുമായി സഹകരിച്ചാണ് മൂന്ന് ദിവസത്തെ പരിപാടി. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗവേഷക വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുമായി ബുധനാഴ്ച ശിൽപശാല സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.