ഗൃഹനാഥൻ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബളാൽ അരീക്കരയിലെ മാധവനാണ് (59) മരിച്ചത്. ബുധനാഴ്ച രാവിലെ ഷെഡിൽ തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു. പരേതനായ കരുവൻ പാറയിയുടെ മകനാണ്. ഭാര്യ: കാർത്യായനി. മക്കൾ: മഞ്ജുഷ, കാഞ്ചന, മഹേഷ്. മരുമക്കൾ: പ്രതീഷ്, ഉമേഷ്. സഹോദരങ്ങൾ: രാമൻ, ലക്ഷ്മി, ഓമന, പരേതനായ അമ്പാടി. madhavan -Ashraf Kottodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.