ഹിരോഷിമ-നാഗസാക്കി ദിനാചരണം

ചേന്ദമംഗല്ലൂർ: സുന്നിയ്യ അറബിക് കോളജ് നാഷനൽ സർവിസ് സ്കീം ഹിരോഷിമ-നാഗസാക്കി ദിനമാചരിച്ചു. പ്രിൻസിപ്പൽ ഡോ. പി. മുജീബ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. പി.സി. ഇല്യാസ് അധ്യക്ഷത വഹിച്ചു. ലാഫ ഷാബിൻ, ഷീന, ഹിബ, അമൽ ഹുസൈൻ, നസ്വാൻ, ആയിശ ഹീന എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, ഡോക്യുമൻെററി പ്രദർശനം എന്നിവ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.