എൻ.വൈ.സി യൂത്ത്​ മീറ്റ്

ബാലുശ്ശേരി: ക്വിറ്റിന്ത്യ ദിനാചരണത്തിന്‍റെ ഭാഗമായി എൻ.വൈ.സി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജുലേഷ് രവീന്ദ്രൻ ഉദ്ഘാ​ടനം ചെയ്തു. പി.പി. ഗണേശൻ അധ്യക്ഷത വഹിച്ചു. പി.വി. ഭാസ്കരൻ കിടാവ്, ടി. മുഹമ്മദ്, വിലാസിനി പരപ്പിൽ, പി. സാലി എന്നിവർ സംസാരിച്ചു. കിരൺ പനങ്ങാട് സ്വാഗതം പറഞ്ഞു. ഗാന്ധി പാർക്കിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ........ Photo: Blsy - 3.JPG ക്വിറ്റിന്ത്യ ദിനാചരണത്തിൽ എൻ.വൈ.സി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി നടത്തിയ യൂത്ത്​ മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ജുലേഷ് രവീന്ദ്രൻ ഉദ്ഘാ​ടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.