ക്വിറ്റ് ഇന്ത്യ ദിനാചരണം

കൊടുവള്ളി: നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ ഭാഗമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അനിൽ കുമാർ, കെ. മോഹൻദാസ്, അഡ്വ. ഗഫൂർ പുത്തൻപുര, കെ. നവനീത് മോഹൻ, ടി.പി.എ. മജീദ്, ഷരീഫ് മാനിപുരം, എൻ. പ്രദീപൻ, എം.വി. മുഹമ്മദാലി, വി.കെ. കാസിം, എ. സിദ്ധാർഥൻ, എം. അപ്പു, പി.കെ. വേലായുധൻ, ആംഗോ കൃഷ്ണൻ, കെ.എം.എ. വദൂദ്, കെ. നവാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.