യുദ്ധവിരുദ്ധ റാലി

പേരാമ്പ്ര: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കായണ്ണ ജി.യു.പി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. പ്രധാനാധ്യാപകൻ പി.പി. ആനന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ ഇ.കെ. സുരേഷ്, വി.എസ്. നയന, കെ.കെ. ലസിത, അഭിനന്ദ് കുമാർ എന്നിവർ പങ്കെടുത്തു. സാമൂഹ്യശാസ്ത്രം സ്കൂൾ കൺവീനർ പി.കെ. ബിന്ദു നേതൃത്വം നൽകി. ......... Photo: കായണ്ണ ജി.യു.പി സ്കൂളിൽ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.