ഖാദി ഡേ: ചേളന്നൂർ ഖാദി നൂൽനൂൽപുകേന്ദ്രം സന്ദർശിച്ച് മഹിളാമോർച്ച പ്രവർത്തകർ

ചേളന്നൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മഹിളാമോർച്ച കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാദി ഡേയിൽ അമ്പലത്ത്കുളങ്ങര ഖാദി കേന്ദ്രം സന്ദർശിച്ചു. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി നവ്യ ഹരിദാസ്, ജില്ല പ്രസിഡന്റ അഡ്വ. രമ്യ മുരളി, സംസ്ഥാന ട്രഷറർ കെ. സത്യലക്ഷ്മി, ബി.ജെ.പി ജില്ല സെക്രട്ടറി ബിന്ദു ചാലിൽ, സോമിത ശശികുമാർ, അഡ്വ. എ.കെ. സുപ്രിയ, ഗീത കാക്കൂർ, പ്രസി കാരയാട്ട്, ബിന്ദു കുരുവട്ടൂർ, ബലിഷ രമേഷ്, പി. മിനിഭായ്, ടി. ലീല, പി. ഐശ്വര്യ, രമ്യ കക്കോടി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.