കൂളിമാട്: തകർന്നറോഡുകൾ നന്നാക്കാൻ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി റോഡിലെ കുഴിയിൽ വാഴനട്ടു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം റോഡുകളിൽ വാഴനട്ട് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് കൂളിമാട്-കളൻതോട് റോഡിൽ വാഴ നട്ടത്. ശേഷം കൂളിമാട് അങ്ങാടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. ജില്ല പ്രവർത്തക സമിതി അംഗം പി.കെ. ഹക്കീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റസാക്ക് പുള്ളന്നൂർ അധ്യക്ഷത വഹിച്ചു. സജ്ജാദ് പുള്ളന്നൂർ നന്ദി പറഞ്ഞു. mon klmd youth league തകർന്നറോഡുകൾ നന്നാക്കാത്തതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കൂളിമാട്-കളൻതോട് റോഡിൽ വാഴനട്ട് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.