മുക്കം: ആനയാംകുന്ന് ജി.എൽ.പി സ്കൂളിൽ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ-നാഗസാക്കി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധ റാലി, പ്ലക്കാഡ് നിർമാണം, സഡാക്കോ പക്ഷിനിർമാണം, പ്രസംഗ മത്സരം എന്നിവ നടന്നു. ഹിഷാം മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. പ്രധാനാധ്യാപിക ഗിരിജ, സോഷ്യൽ ക്ലബ് കൺവീനർ ഷഹാന, ശൈലജ, ഷിജി, ചിത്ര എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: mukkam20-nagasaki ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ പ്ലക്കാഡുമായി ആനയാംകുന്ന് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.