വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധറാലി

മാഹി: വൈദ്യുതി ഭേദഗതി ബിൽ ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വൈദ്യുതി വകുപ്പ് ജീവനക്കാർ പള്ളൂർ ടൗണിൽ പ്രതിഷേധ റാലി നടത്തി. സംയുക്ത സമരസമിതി കൺവീനർ എം.സി. ജീവാനന്ദൻ, വിവിധ സംഘടന പ്രതിനിധികളായ കെ. രവീന്ദ്രൻ, സുജേഷ് വാസുദേവൻ, കെ. രാജേഷ്, കെ. രതീഷ്, കെ.കെ. പ്രദീപ്, എ.കെ. രൂപേഷ് എന്നിവർ നേതൃത്വം നൽകി. Caption: പള്ളൂരിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ നടത്തിയ പ്രതിഷേധ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.