നന്മണ്ട: കുണ്ടും കുഴികളും നിറഞ്ഞ് യാത്ര അസഹ്യമായ എകരൂൽ-കാക്കൂർ പൊതുമരാമത്ത് റോഡിലെ കുഴികളിൽ വാഴനട്ട് മുസ്‍ലിം യൂത്ത് ലീഗ് കാക്കൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കുട്ടമ്പൂരിൽ നടന്ന പരിപാടി യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഷാഹിർ കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. ഷഫീർ ഈന്താട്, റൈനാസ്, റഫീഖ് കാക്കൂർ, നവാസ് കെ, സിജാഹ് കെ, യാസീൻ മുഹമ്മദലി, സലീം ചെത്തിൽ, എ.കെ. അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ............... പടം nanmanda vazhaഎകരൂൽ-കാക്കൂർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.