ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത്​ മീറ്റ്

ബാലുശ്ശേരി: എൻ.വൈ.സി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് ഗാന്ധിപാർക്കിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തും. എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് ജൂലേഷ് രവീന്ദ്രൻ യൂത്ത്​ മീറ്റ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.