പഴയങ്ങാടി: ചെറുകുന്ന് മുട്ടിലിലെ കെ.ടി.പി. (82) നിര്യാതനായി. മത, സാമൂഹിക, വിദ്യാഭ്യാസ, കാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ജനതാദൾ ജില്ല കമ്മിറ്റി അംഗം, അഴീക്കോട് മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമ്മക്കവളപ്പിൽ സുബൈദ. മക്കൾ: ബീഫാത്തു, സമീർ, ജലീൽ, ജംഷിദ്, ജസീർ (മൂവരും സൗദി), ശാക്കിറത്ത്. മരുമക്കൾ: അബ്ദു, മഹറൂഫ് (മസ്കത്ത്), സുമയ്യ, ഹാജുന്നിസ, തൻസിറ, റിഷാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.