പൂർവ വിദ്യാർഥി സംഗമം

തലശ്ശേരി: സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 1982-83 എസ്.എസ്.എൽ.സി ബാച്ചിന്റെ സ്കൂൾ പരിസരത്തും ശ്രീഗോകുലം ഫോർട്ട് ഹോട്ടലിലുമായി നടന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും നാസിക്, ചെന്നൈ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരടക്കമുള്ള പൂർവ വിദ്യാർഥികൾ സംഗമത്തിനെത്തി. പടം.....തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഗമത്തിനെത്തിയവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.