അനുമോദനച്ചടങ്ങും ബോധവത്കരണ ക്ലാസും

ഉള്ള്യേരി: കുവൈത്ത്-ഉള്ള്യേരി മുസ്‍ലിം വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. ഉള്ള്യേരി മഹല്ല് പ്രസിഡന്റ് മജീദ് ഹാജി കുമ്മായപ്പുറത്ത് ഉദ്ഘാടനം ചെയ്തു. എം.എൻ. സലീം അധ്യക്ഷത വഹിച്ചു. സഹദ് സലിം മോട്ടിവേഷൻ ക്ലാസെടുത്തു. മുഹമ്മദ് അലി എടക്കോട്ട്, അൻവർ മാസ്റ്റർ, മൻസൂർ, ഹമീദ്, എം.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.