വടകര: സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും ഉടൻ നൽകണമെന്ന് കെ.എം.സി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. സുരേഷ് സർക്കാറിനോട് അവശ്യപ്പെട്ടു. വടകര യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി. സജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി. അശോകൻ മുഖ്യപ്രഭാഷണം നടത്തി. എം.പി. രാജേഷ് കുമാർ സ്വാഗതവും ടി.ടി. രഘുനാഥൻ നന്ദിയും പറഞ്ഞു. ............. ചിത്രം കെ.എം.സി.എസ്.എ വടകര യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധജ്വാല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.